ബോള്‍ഡ് ലുക്കില്‍ അനു ഇമ്മാനുവേല്‍, പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍

കെ ആര്‍ അനൂപ്

ശനി, 20 നവം‌ബര്‍ 2021 (12:52 IST)
മലയാളസിനിമയില്‍ തുടങ്ങി തെലുങ്കില്‍ സജീവമായ നടിയാണ് അനു ഇമ്മാനുവേല്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Emmanuel (@anuemmanuel)

 
സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായാണ് അനു സിനിമയിലെത്തിയത്. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Emmanuel (@anuemmanuel)

 
നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറൊ ബിജുവിലൂടെയാണ് നടി ആദ്യമായി നായികയായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Emmanuel (@anuemmanuel)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Emmanuel (@anuemmanuel)

 2016ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളായ ഓക്‌സിജന്‍, മജ്‌നു നടി അഭിനയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍