India vs Australia T20 Series: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്.
ഒന്നാം ട്വന്റി 20 - സെപ്റ്റംബര്‍ 20 ചൊവ്വ - മൊഹാലി
രണ്ടാം ട്വന്റി 20 - സെപ്റ്റംബര്‍ 23 വെള്ളി - നാഗ്പൂര്‍
മൂന്നാം ട്വന്റി 20 - സെപ്റ്റംബര്‍ 25 ഞായര്‍ - ഹൈദരബാദ്
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.