India vs Australia T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയ്ക്ക് നാളെ തുടക്കം, അറിയേണ്ടതെല്ലാം

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (15:17 IST)
India vs Australia T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. 
 
ഒന്നാം ട്വന്റി 20 - സെപ്റ്റംബര്‍ 20 ചൊവ്വ - മൊഹാലി 
 
രണ്ടാം ട്വന്റി 20 - സെപ്റ്റംബര്‍ 23 വെള്ളി - നാഗ്പൂര്‍ 
 
മൂന്നാം ട്വന്റി 20 - സെപ്റ്റംബര്‍ 25 ഞായര്‍ - ഹൈദരബാദ് 
 
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും. 
 
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ബുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് 
 
ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ് : സീന്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എലിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ ഗ്രീന്‍, ജോ ഹെയ്‌സല്‍വുഡ്, ജോ ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ആദം സാംപ
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍