2021 ലെ ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ് 152-0 എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ദുബായില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 152 റണ്‍സ് നേടി. അന്ന് പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു.Another day, another Pakistan sign.#PAKvENG pic.twitter.com/1yRSTCAkr4
— England's Barmy Army (@TheBarmyArmy) October 8, 2024