ജോ റൂട്ട് ബാറ്റ് ചെയ്യുമ്പോഴാണ് സിറാജിന്റെ സ്ലെഡ്ജിങ്. ' റൂട്ട്, എവിടെയാണ് നിങ്ങളുടെ ബാസ് ബോള്‍? നോക്കൂ, ബാസ് ബാസ് ബോള്‍...എനിക്ക് നിങ്ങളുടെ ബാസ് ബോള്‍ ശൈലിയൊന്നു കാണണം.' എന്ന് ചിരിച്ചുകൊണ്ട് സിറാജ് പറയുന്നതും സ്റ്റംപ്‌സ് മൈക്കില്‍ കേള്‍ക്കാം.#ShubmanGill, with the most sarcastic sledge of the season kyunki ye seekhne nahi, sikhane aaye hain
— Star Sports (@StarSportsIndia) July 10, 2025
“Welcome to Boring Test Cricket.”
Who said Test matches arent spicy? #ENGvIND 3rd TEST, DAY 1 | LIVE NOW on JioHotstar https://t.co/H1YUOckUwK pic.twitter.com/U7fEy4HXpR
#MohammedSiraj turns up the spice at Lords!
Joe Root was playing it safe… until Mohammed Siraj decided to knock on his mental front door with some classic banter! #ENGvIND 3rd TEST, DAY 1 | LIVE NOW on JioHotstar https://t.co/H1YUOckUwK pic.twitter.com/6VeulnpzbT
— Star Sports (@StarSportsIndia) July 10, 2025ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 83 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് ആതിഥേയര്‍ക്കുള്ളത്. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ജോ റൂട്ടും (191 പന്തില്‍ 99), നായകന്‍ ബെന്‍ സ്റ്റോക്സുമാണ് (102 പന്തില്‍ 39) ഇപ്പോള്‍ ക്രീസില്‍. സാക് ക്രൗലി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക്ക് (20 പന്തില്‍ 11) എന്നിവരെ ഇംഗ്ലണ്ടിനു നഷ്ടമായി.