✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
30 കിലോ ശരീരഭാരം കുറച്ചെന്ന് നടി പാര്‍വതി.ആര്.കൃഷ്ണ, വീഡിയോ
കെ ആര് അനൂപ്
വ്യാഴം, 22 ജൂണ്‍ 2023 (15:07 IST)
30 കിലോ ശരീരഭാരം കുറച്ചെന്ന് നടി പാര്‍വതി.ആര്.കൃഷ്ണ.ഗര്‍ഭ കാലത്തോടെയാണ് 84-86 കിലോയോളം ശരീരഭാരം വര്‍ധിച്ചത്. പ്രസവശേഷം വെയിറ്റ് കുറച്ച് കുറഞ്ഞയെങ്കിലും 57 കിലോയിലേക്ക് എത്തിയ യാത്രയില്‍ സ്വയം അഭിമാനം കൊള്ളുകയാണ് നടി. 28 മുതല്‍ 30 കിലോയോളം ശരീരഭാരം കുറയ്ക്കാന്‍ ആയതില്‍ പാര്‍വതി സന്തോഷത്തിലാണ്.
86Kg-ല്‍ നിന്ന് 57Kg-ലേക്കുള്ള മാറ്റത്തെക്കുറിച്ച് അതിന് നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഒക്കെ പറയുകയാണ് പാര്‍വതി പുതിയ യൂട്യൂബ് വീഡിയോയില്‍.
തന്നെ സഹായിച്ച ഡയറ്റ് പ്ലാന്‍ ആരോഗ്യകരമായ ഭക്ഷണ ആശയങ്ങള്‍ മുതല്‍ സ്മാര്‍ട്ട് ഈറ്റിംഗ് നുറുങ്ങുകള്‍ വരെപാര്‍വതി വെളിപ്പെടുത്തുന്നു.
സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കു വയ്ക്കാറുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
അജിത്തിന്റെ തുനിവിന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍
മതം ചോദിച്ചപ്പോള്‍ താരത്തിന്റെ പിതാവ് എഴുതിയത് ഇങ്ങനെ; ഇളയദളപതിയെ കുറിച്ച് അറിയാം
Happy Birthday Ilaya Thalapathy Vijay
ഇത് ഞങ്ങളുടെ രാമായണമല്ല, ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
മാമന്നന് റിലീസ് തടയണം, മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
എല്ലാം കാണുക
ഏറ്റവും പുതിയത്
കൊച്ചിയില്‍ ആരോഗ്യപ്രശ്നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍
ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്
പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന് സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്
മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് 85,000 വിസകള്‍ നല്കി ചൈന
Next Article
വീട്ടിലെ ഒരു അംഗത്തെ പോലെ, വളര്‍ത്തുനായയുടെ വിയോഗം പാര്‍വതിയെയും കുടുംബത്തെയും തളര്‍ത്തി