സിനിമയിലെ രാവണനെയും രാമനെയും വീഡിയോ ഗെയിം പോലെയാണ് തോന്നുന്നറ്റെന്നും ലോകമെങ്ങുമുള്ള ഇന്ത്യക്കാരെ ഇത് വേദനിപ്പിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും സംവിധായകന്‍ ഓം റൗട്ടിനും സിനിമയുടെ നിര്‍മാതാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ ഇടണമെന്നും കത്തില്‍ പറയുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.