✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Close the sidebar
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
'ലിയോ'ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്ത് വിജയ്, ചെന്നൈയില്‍ തിരിച്ചെത്തിയ നടന്റെ വീഡിയോ
കെ ആര് അനൂപ്
ബുധന്‍, 1 മാര്‍ച്ച് 2023 (15:04 IST)
സംവിധായകന് ലോകേഷ് കനകരാജിനൊപ്പം വിജയ് ഒരുക്കുന്ന 'ലിയോ' ഒരുങ്ങുകയാണ്. ഷൂട്ടിംഗ് കാശ്മീരില്‍ പുരോഗമിക്കുന്നു. 500 ല്‍ അധികം ആളുകള്‍ സിനിമയുടെ ചിത്രീകരണ സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ്ങിന് ഒരാഴ്ചത്തെ ഇടവേള നല്കി വിജയ് ചെന്നൈയില്‍ തിരിച്ചെത്തി.
കഴിഞ്ഞദിവസം ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിജയിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.വെള്ള ഷര്‍ട്ടും പാന്റും ധരിച്ചാണ് അദ്ദേഹം എത്തിയത്.
<
Thalapathy Vijay Spotted in Chennai Airport
@actorvijay
#Leo
pic.twitter.com/s4uTEMWRbl
— nellai_thalapathy_rasigan (@OTFC_Nellai72)
February 28, 2023
>
വിജയ്യുടെ ഒടുവില്‍ റിലീസ് ആയ 'വാരിസ്' (മാര്‍ച്ച് 1ന്) തിയറ്ററുകളില്‍ എത്തി 50 ദിവസങ്ങള്‍ പിന്നിട്ടു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
'മനമേലെ പൂവിതളായി';'പകലും പാതിരാവും' രണ്ടാമത്തെ ഗാനം ശ്രദ്ധ നേടുന്നു
ആസിഫ് മുതല്‍ ഹണി റോസ് വരെ, കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' രണ്ടാമത്തെ ഗാനം
വീണ്ടും ഒരു ത്രില്ലറുമായി കുഞ്ചാക്കോ ബോബന്, 'പകലും പാതിരാവും' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
മുഖ്യമന്ത്രി വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് ഹരീഷ് പേരടി
കൂടുതല്‍ കാലം മുഖ്യമന്ത്രി കസേരയില്‍; ഉമ്മന്‍ചാണ്ടിയെ മറികടന്ന് പിണറായി വിജയന്
വായിക്കുക
Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്
ബിഗ് ബോസില്‍ പോകാന്‍ താല്പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി
ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍
Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു
Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്
എല്ലാം കാണുക
ഏറ്റവും പുതിയത്
പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്
ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്; പ്രവേശനം നേടേണ്ടത് നാളെ
പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു
അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ
Next Article
ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ രജനികാന്ത്,'ജയിലര്‍' ആക്ഷന്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്