സൗത്ത് ഇന്ത്യയിലെ താരങ്ങളില്‍ ഒന്നാമന്‍, നടന് ഇന്‍സ്റ്റഗ്രാമില്‍ 20 മില്ല്യണ്‍ ഫോളോവേഴ്‌സ്

കെ ആര്‍ അനൂപ്
ബുധന്‍, 8 മാര്‍ച്ച് 2023 (15:52 IST)
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരേ ഒരു നടനായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ നടനെ വെല്ലാന്‍ മറ്റൊരാളില്ല സൗത്ത് ഇന്ത്യയില്‍.20 മില്ല്യണ്‍ ഫോളോവേഴ്‌സ് ആയി താരത്തിന്.
 
ഭാര്യ സ്‌നേഹ റെഡിയെ മാത്രമാണ് അല്ലു ഫോളോ ചെയ്യുന്നത്.ഇതുവരെ 564 പോസ്റ്റുകളാണ് അക്കൗണ്ടില്‍ നിന്ന് വന്നത്. 
 
അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പമാണ് നടന്റെ അടുത്ത സിനിമ. ഇതുവരെ പേരിട്ടിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article