സ്‌റ്റൈലിഷ് ലുക്കില്‍ തന്‍വി റാം, പുത്തന്‍ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 30 ഓഗസ്റ്റ് 2022 (17:05 IST)
'അമ്പിളി' റിലീസായി 3 വര്‍ഷം അടുത്തിടെയാണ് പിന്നിട്ടത്.ഈ സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് തന്‍വി റാം.
 തന്‍വി റാം ഇന്ന് തിരക്കുള്ള നടിയാണ്. ജയസൂര്യയുടെ ജോണ്‍ ലൂഥറിലാണ് താരത്തെ ഒടുവില്‍ കണ്ടത്.നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'ലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
രാഹുല്‍ രാജ്.ആര്‍ ആണ് ഫോട്ടോഗ്രാഫര്‍. സുബിന്‍ സുധാകരനാണ് എഡിറ്റിംഗ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article