✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
60ലും ചെറുപ്പം, സമൂഹമാധ്യമങ്ങളിൽ വൈറലായി ഗായിക സുജാതയുടെ പുത്തൻ ചിത്രങ്ങൾ
Webdunia
ഞായര്‍, 8 ഒക്ടോബര്‍ 2023 (17:40 IST)
ഏറെക്കാലമായി മലയാളികളുടെ പ്രിയഗായികയാണ് സുജാത മോഹന്‍. ഗായികയെന്ന നിലയില്‍ ഒട്ടനേകം മനോഹരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സുജാതയ്ക്ക് അടുത്തിടെയാണ് 60 വയസ്സ് തികഞ്ഞത്. ഇപ്പോഴിതാ സുജാത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫ്ളോറല്‍ സാരിയിലുള്ള ചിത്രങ്ങളാണ് സുജാത പങ്കുവെച്ചത്. വെളുപ്പ് എല്ലാ വര്‍ണങ്ങളുടെയും രാജ്ഞി എന്ന അടിക്കുറിപ്പോടെയാണ് സുജാത ചിത്രങ്ങള്‍ പങ്കുവെച്ചത്. സിമ്പിള്‍ സാരിയിലുള്ള സുജാതയുടെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വിനയ ജോണിയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 60 വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പ് സുജാതയില്‍ കാണാന്‍ സാധിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഇനി സ്റ്റാറ്റസുകൾ ഒരാഴ്ച വരെ കാണാം, വാട്സാപ്പിൽ പുത്തൻ ഫീച്ചർ
ഡാന്‍സുമായി വിസ്മയ മോഹന്‍ലാല്‍, കയ്യടിച്ച് ആരാധകര്‍, വീഡിയോ കാണാം
വേനൽ പുഴയിലെ തെളിനീര് പോലെ, 16 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി വിമലാ രാമനും അജ്മൽ അമീറും
ഷദാബ് ഖാനൊപ്പം സഞ്ജു സാംസൺ, സൗഹൃദം പങ്കിട്ട് താരങ്ങൾ: ചിത്രങ്ങൾ വൈറൽ
ഇന്ത്യന്‍ ആരാധകരുടെ സ്നേഹത്തിന് പാക് ടീം നന്ദി പറയുന്നതിനിടെ ഇന്ത്യയെ ശത്രുരാജ്യമെന്ന് വിളിച്ച് പിസിബി ചെയര്മാന്
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
എല്ലാം കാണുക
ഏറ്റവും പുതിയത്
ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 1200 പോയിന്റ് വരെ ഉയര്‍ന്നു
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
Next Article
ബിജുമേനോനൊപ്പം ആഷിഖ് ഉസ്മാൻ "തുണ്ട്" ഒരുങ്ങുന്നു