കങ്കണയ്‌ക്കൊപ്പം ജോലി ചെയ്യാനില്ല: സിനിമ നിരസിച്ച് പി‌സി ശ്രീറാം

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:54 IST)
നടി കങ്കണ റണാവത്ത് നായികയാകുന്ന ചിത്രത്തിൽ നിന്നും ഛായാഗ്രാഹകൻ പിസി ശ്രീറാം പിന്മാറി. ട്വിറ്ററിലൂടെയാണ് പിസി ശ്രീറാം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ അണിയറപ്രവർത്തകരോട് തന്റെ നിലപാട് വ്യക്തമാക്കിയെന്നും ശ്രീറാം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article