ജില്ലയുടെ പേരിൽ വിദ്വേഷം ഉണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് പാർവതി

Webdunia
വ്യാഴം, 4 ജൂണ്‍ 2020 (14:13 IST)
മനേക ഗാന്ധിയുടെ വിദ്വേഷ പരാമർശക്കൾക്കെതിരെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്.മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വെച്ച് വിദ്വേഷം ഉണ്ടാക്കുന്നവരെയോർത്ത് ലജ്ജ തോന്നുന്നുവെന്നും പാർവതി ട്വീറ്റ് ചെയ്‌തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article