സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്‌ഫോടകവസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. മലപ്പുറത്ത് നടന്ന സംഭവം എന്ന രീതിയിലാണ് ജാവഡേക്കറും പോസ്റ്റ് ചെയ്‌തിരിക്കുന്നത്.