ഫെബ്രുവരി റിലീസ്, കുഞ്ചാക്കോബോബനൊപ്പം ജോജുവും വിനായകനും, 'പട' പ്രേക്ഷകരിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 28 ജനുവരി 2022 (15:15 IST)
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയ താരനിര. 'പട' തീയറ്ററുകളിലേക്ക്.ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
ഫെബ്രുവരി 11നിണ് റിലീസ് തീയതി.
കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article