കുഞ്ചാക്കോബോബനൊപ്പം അഭിനയിച്ച ഈ നടിയെ മറന്നുകാണില്ല, ആരാണെന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

വ്യാഴം, 27 ജനുവരി 2022 (08:51 IST)
ഭീമന്റെ വഴി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ദിവ്യ എം നായര്‍. റീത്ത കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. എന്നാല്‍ സിനിമ ജീവിതം തുടങ്ങി വര്‍ഷങ്ങളായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ സീരിയലുകള്‍, വെബ്‌സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അവതാരക, റേഡിയോ ജോക്കി തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് ദിവ്യ.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍