×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അനുഷ്ക ശര്‍മയുമായി 403 കോടി കരാര്‍, ആമസോണിനും നെറ്റ്ഫ്ളിക്സിനും വേണ്ടി സിനിമകള്‍ നിര്‍മിക്കാന്‍ നടി
കെ ആര് അനൂപ്
ചൊവ്വ, 25 ജനുവരി 2022 (14:48 IST)
നടി അനുഷ്ക ശര്‍മയുമായി പുതിയൊരു കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ് ഒടിടി ഭീമന്മാരായ ആമസോണും നെറ്റ്ഫ്ളിക്സും. നടിയുടെ ക്ലീന്‍സ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെതാണ് കരാര്‍.
ഇനിയുള്ള 18 മാസങ്ങളില്‍ അനുഷ്കയുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാറുണ്ടാക്കിയിരിക്കുന്നത്.
അനുഷ്കയുടെ സഹോദരനും ക്ലീന്‍സ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ് ശര്‍മയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.
ഇനി വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍പ്രൈസ് ആണ്.
കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വരും.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
'ജീവിതത്തില്‍ എന്തും സംഭവിക്കാം.. അതുപോലെ സിനിമയിലും'; പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ തുടക്കം മിന്നിച്ചേക്കണേയെന്ന് സഹ നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
തപ്സിയുടെ ലൂപ് ലപേട ഒടിടിയിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ജാന്‍വി കപൂറിന്റെ 'മിലി'ക്ക് ശേഷം പുതിയ സിനിമ, വിശേഷങ്ങളുമായി സംവിധായകന് മാത്തുക്കുട്ടി
മഞ്ജുവാര്യരുടെ ആരാധിക്കുന്ന നടി, ബോളിവുഡ് താരത്തിന് വൈകി അയച്ച പിറന്നാളാശംസ വൈറല്‍ !
ദീപിക പറഞ്ഞു, ധോണി ചെയ്തു; ബോളിവുഡ് സിനിമാലോകത്തേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും ഞെട്ടിച്ച ആ പ്രണയബന്ധത്തെ കുറിച്ച് അറിയാമോ?
വായിക്കുക
കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന
ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ
Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ
Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ
Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന
ഏറ്റവും പുതിയത്
ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി
Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല
ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു
പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്
'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല
ആപ്പില്‍ കാണുക
x