ഗൗരവ് പ്രതീക് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.'സാവി' എന്ന ഒരു കഥാപാത്രമായിട്ടാണ് തപ്‍സി 'ലൂപ് ലപേട'യില്‍ എത്തുന്നത്. താപ്‍സിക്കൊപ്പം താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. 1998ൽ റിലീസായ ജർമൻ സിനിമയായ റൺ ലോല റണിന്റെ ഹിന്ദി റിമേക്കാണ് ചിതം.