'മിന്നല്‍ മുരളി' ഐശ്വര്യ ലക്ഷ്മിയും, ആ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്

വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:47 IST)
ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി പ്രദര്‍ശനം തുടരുകയാണ്. മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയും ഉണ്ടെന്ന് വെളിപ്പെടുത്തുകയാണിപ്പോള്‍ സംവിധായകന്‍.
 
അഭിനയിക്കാന്‍ അല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് ഐശ്വര്യ ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

മിന്നല്‍ എന്ന പ്രതിഭാസത്തെക്കുറിച്ച് ടീച്ചര്‍ ക്ലാസ് എടുക്കുന്ന ഒരു സീന്‍ ഉണ്ട്.'അപ്പോള്‍ മിന്നലടിച്ച് മരിച്ചാലോ ടീച്ചറേ?' എന്ന് സംശയം ചോദിക്കുന്ന പെണ്‍കുട്ടിക്ക് കൊടുത്തിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍