മിന്നല്‍ മുരളിക്ക് കൈയ്യടിച്ച് ബാഹുബലി സംവിധായകന്‍, 'ആര്‍ആര്‍ആര്‍' പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുത്ത് ടോവിനോയും, വീഡിയോ കണ്ടോ ?

കെ ആര്‍ അനൂപ്

വ്യാഴം, 30 ഡിസം‌ബര്‍ 2021 (10:35 IST)
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആര്‍ആര്‍ആര്‍'. സിനിമയുടെ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് നടന്നു. അതിഗംഭീര വിഷ്വല്‍ ട്രീറ്റായായിരുന്നു പരിപാടി.
 
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, എസ്എസ് രാജമൗലി എന്നിവര്‍ക്കൊപ്പം പരിപാടിയിലെ വിശിഷ്ടാതിഥിയായി ടോവിനോ തോമസ് പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍