തിരുവനന്തപുരത്ത് രാത്രി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതോടെ പിതാവ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.