ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ഭീമന്റെ വഴി

കെ ആര്‍ അനൂപ്

ബുധന്‍, 29 ഡിസം‌ബര്‍ 2021 (16:49 IST)
കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഭീമന്റെ വഴി. ഇപ്പോഴിതാ സിനിമ ഒ.ടി.ടിയിലേക്ക്. ഡിസംബര്‍ 30 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു 
 ഭീമന്റെ വഴി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 'തമാശ' സംവിധായകന്‍ അഷറഫ് ഹംസ ഒരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 40 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍