മകളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. 'എന്റെ മകള്‍ക്ക് ഇപ്പോഴും പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. ഒരു മാസം കൂടി കഴിഞ്ഞാല്‍ അവള്‍ സ്വയം നടക്കും. ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കായി ശ്രീക്കുട്ടിയെ മലപ്പുറത്തെ ആയുര്‍വേദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. തുടര്‍ ചികിത്സയ്ക്കായി അവള്‍ക്ക് ഇവിടെ തിരിച്ചെത്തേണ്ടിവരും. തോളില്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്,' ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു.