'മിന്നല്‍ ടൊവിനോ';നിനക്ക് പിരാന്താടാ എന്ന് ചാക്കോച്ചന്‍, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (11:42 IST)
ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്.വര്‍ക്കൗട്ട് വീഡിയോകള്‍ കള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്.
 
കിടന്ന കിടപ്പില്‍ മുന്നിലേക്ക് ഉയര്‍ന്നു കുതിച്ച് എണീറ്റ് വരുന്ന നടന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

''നിനക്ക് പിരാന്താടാ, അടിപൊളി'' എന്നാണ് കുഞ്ചാക്കോ ബോബന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ അരുണ്‍ ഗോപി എത്തിയത്.
 
 മിന്നല്‍ ടൊവിനോ തുടങ്ങിയ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍