മിന്നല്‍ അടിക്കാന്‍ കാരണം ഈ ചുവന്ന ഡ്രസ്സോ ? വീഡിയോ കണ്ടു നോക്കൂ !

കെ ആര്‍ അനൂപ്

ബുധന്‍, 29 ഡിസം‌ബര്‍ 2021 (15:29 IST)
ടോവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമയിലെ അധികമാരും കാണാത്ത ബ്രില്യന്‍സ് കണ്ടെത്തുകയാണ് സൈബര്‍ ഇടത്തിലെ നിരൂപകര്‍.
മിന്നല്‍ മുരളിക്ക് ലഭിച്ച മികച്ച പ്രതികരണം അണിയറപ്രവര്‍ത്തകരെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിപ്പിക്കുകയാണ്. അതിനുള്ള സൂചനകള്‍ ബേസിലും ടോവിനോയും കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍