ആശയത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെ ഈ സിനിമ കൊള്ളും. ഒരു അഭിനേതാവ് എന്ന നിലയിലും, കാലാകാരനെന്ന നിലയിലും, ശക്തമായ തിരക്കഥകളില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിലും ഇതില്‍ കൂടുതല്‍ പറയാന്‍ വയ്യെന്നും നിങ്ങളെല്ലാവരും ഇത് കാണണമെന്നാണ്സിനിമയുടെ ട്രെയിലര്‍ ഒരു മില്യണ്‍ കാഴ്ചക്കാരില്‍ എത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് ടോവിനോ കുറിച്ചത്.