'മാറാലഹ'; 'മിന്നല്‍ മുരളി'ചിരിപ്പിച്ച ആ രംഗത്തിലെ പോലീസുകാരനെ ഓര്‍മ്മയുണ്ടോ ? കൂടുതല്‍ അറിയാം

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജനുവരി 2022 (08:50 IST)
റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും മിന്നല്‍ മുരളിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തീരുന്നില്ല. അജു വര്‍ഗീസിനും ബൈജുവിനും ഒപ്പം ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായി നടന്‍ രാജേഷ് മാധവനും ചിത്രത്തിലുണ്ടായിരുന്നു.പി സി ടിറ്റോ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സിനിമയിലെ എല്ലാവരെയും ചിരിപ്പിച്ച മാറാലഹ കണ്ടെത്തിയ പോലീസുകാരന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

സംവിധായകന്‍ ബേസില്‍ ജോസഫ് നന്ദിപറഞ്ഞുകൊണ്ട് മാറാലഹ എന്ന രംഗം ഷൂട്ട് ചെയ്തപ്പോള്‍ എടുത്ത ലൊക്കേഷന്‍ ചിത്രം രാജേഷ് മാധവന്‍ പങ്കുവെച്ചു. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് രാജേഷ് മാധവന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.റാണി പത്മിനി,മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 സിനിമകളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
അസ്തമയം വരെ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയായിരുന്നു ഇദ്ദേഹം. 2015ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article