ഈ മനുഷ്യനാണ് എന്റെ ജീവിതത്തിലെ സൂപ്പര്‍ ഹീറോ: മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്

വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:51 IST)
മിന്നല്‍ മുരളി കണ്ട് നടന്‍ മണികണ്ഠന്‍ ആചാരി. ടോവിനോയുടെ തന്റെ ജീവിതത്തിലെ സൂപ്പര്‍ ഹീറോ എന്ന് അദ്ദേഹം പറയുന്നു.
 
'ഈ മനുഷ്യനാണ് എന്റെ ജീവിതത്തിലെ സൂപ്പര്‍ ഹീറോ ടോവിനോ തോമസ്. സിനിമ ഒരുപ്പാട് ഇഷ്ട്ടമായി മിന്നല്‍ മുരളി ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു'-മണികണ്ഠന്‍ ആചാരി കുറിച്ചു.
 
2019 ഡിസംബര്‍ 23ന് ചിത്രീകരണം തുടങ്ങിയ മിന്നല്‍ മുരളി 3 വര്‍ഷങ്ങളെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. 112 ദിവസങ്ങള്‍ നീണ്ട ഷൂട്ടിംഗ് ദിവസങ്ങള്‍. 
 
 
കര്‍ണാടക കേരള ബോര്‍ഡര്‍ ഭൈരകൂപ്പയില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്.
 
വയനാട്, ഷെട്ടിഹല്ലി,പൊള്ളാച്ചി,വാഗമണ്,കൂത്താട്ടുകുളം, മുവാറ്റുപുഴ എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍