നല്ലൊരു സിനിമാ അനുഭവം സമ്മാനിക്കാന്‍ 'മെയ്ഡ് ഇന്‍ ക്യാരവാന്‍', ടീസര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്
ശനി, 11 മാര്‍ച്ച് 2023 (15:59 IST)
'മെയ്ഡ് ഇന്‍ ക്യാരവാന്‍' റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.


ദുബായ്, അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article