ഒടിടി പ്ലാറ്റ്‌ഫോമുകളെല്ലാം പോൺ ഹബ്ബുകളാണ്: കങ്കണ റണാവത്ത്

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (12:38 IST)
ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമായ ഇ‌‌റോസ് നൗ ഷെയർ ചെയ്‌ത പോസ്റ്റുകളെ വിമർശിച്ചാണ് കങ്കണയുടെ ട്വീറ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article