പൃഥ്വിരാജ്... നിങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയില്ല, കടുവ ലൊക്കേഷന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 ജൂലൈ 2022 (14:58 IST)
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മാളവിക മേനോനും അഭിനയിച്ചിട്ടുണ്ട്. കടുവയുടെ മുഴുവന്‍ ടീമിനും ആശംസകളുമായി നടി.
 
' ഈ സിനിമയുടെ ഭാഗമാകുക എന്നത് എനിക്ക് വലിയ കാര്യമാണ് (kaduva film) കടുവയുടെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. ഷാജി കൈലാസ് സാര്‍ നിങ്ങള്‍ ഒരു നല്ല വ്യക്തിയാണ്.. നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട നായകനെ കാണാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തില്ല പൃഥ്വിരാജ്, നിങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയില്ല.വിനീതനും കൃപയുള്ളവനുമായ വിവേക് ഒബ്റോയി നിങ്ങളെ കണ്ടുമുട്ടിയതില്‍ സന്തോഷം'-മാളവിക മേനോന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 

അനുബന്ധ വാര്‍ത്തകള്‍

Next Article