മുംബൈ പോലീസിന്റെ തെലുങ്ക് റീമേക്ക്, പൃഥ്വിരാജിന്റെ വേഷത്തില്‍ ഈ നടന്‍

കെ ആര്‍ അനൂപ്
വ്യാഴം, 19 ജനുവരി 2023 (08:52 IST)
മലയാള സിനിമ മുംബൈ പോലീസിന്റെ തെലുങ്ക് റീമേക്കാണ് ഹണ്ട്.സുധീര്‍ ബാബു, ശ്രീകാന്ത്, ഭരത് നിവാസ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ Trailerപുറത്തിറങ്ങി.
 
പൃഥ്വിരാജിന്റെ കഥാപാത്രത്തെ സുധീര്‍ ആണ് തെലുങ്കില്‍ ചെയ്യുന്നത്. 
ഭവ്യ ക്രിയേഷന്‍സിന്റെ ബാനറില്‍ വി.ആനന്ദ പ്രസാദ് ചിത്രം നിര്‍മിക്കുന്നു
 
 
2013ലാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് പ്രദര്‍ശനത്തിന് എത്തിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article