ഇന്നത്തെ കാലത്തിന്റെ കഥ,ജി വി പ്രകാശ് കുമാറിന്റെ 'ബാച്ചിലര്‍' ട്രെയിലര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 23 നവം‌ബര്‍ 2021 (16:17 IST)
ജി വി പ്രകാശ് കുമാര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബാച്ചിലര്‍'.സതിഷ് സെല്‍വകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ട്രെയിലര്‍ പുറത്തിറങ്ങി.
ദിവ്യാ ഭാരതിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ മൂന്നിന് പ്രദര്‍ശനം ആരംഭിക്കും.
 
'ജയില്‍'എന്ന ജി വി പ്രകാശ് ചിത്രവും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article