എ.ആര്‍ റഹ്മാന്റെ മകള്‍ക്ക് കല്യാണം, വരന്‍ ആരാണെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജനുവരി 2022 (10:13 IST)
എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ദിവസം നടന്നു. ഇക്കാര്യം ഖദീജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 786 Khatija Rahman (@khatija.rahman)

ഡിസംബര്‍ 29നായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇതേ ദിവസം തന്നെയാണ് ഖദീജയുടെ ജന്മദിനവും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 786 Khatija Rahman (@khatija.rahman)

ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍. മൂന്ന് മക്കളാണ് എആര്‍ റഹ്മാന്.ഖദീജയെ കൂടാതെ റഹീമ, അമീന്‍ എന്നീ രണ്ട് മക്കള്‍ കൂടെയുണ്ട് അദ്ദേഹത്തിന്.

അനുബന്ധ വാര്‍ത്തകള്‍

Next Article