ജാന്‍വി കപൂറിന്റെ 'മിലി'ക്ക് ശേഷം പുതിയ സിനിമ, വിശേഷങ്ങളുമായി സംവിധായകന്‍ മാത്തുക്കുട്ടി

കെ ആര്‍ അനൂപ്
ശനി, 8 ജനുവരി 2022 (17:07 IST)
'ഹെലന്‍' ഹിന്ദി റീമേക്കായ 'മിലി'യും സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യര്‍ ആയിരുന്നു.ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ 'മിലി'ക്ക് ശേഷം തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയാണ്. 
എഴുത്തുകാരന്‍ ആല്‍ഫ്രഡ് കുര്യന്‍ ജോസഫുമായി ചേര്‍ന്ന് മാത്തുക്കുട്ടി രചന നിര്‍വഹിച്ച ഒരു പ്രൊജക്റ്റ് വരാനിരിക്കുന്നു. ഹെലന്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാകും ഇത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article