കേരള ഗവര്‍ണറെ കണ്ട് കൃഷ്ണകുമാറും കുടുംബവും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (10:59 IST)
കുടുംബത്തോടൊപ്പം രാജ്ഭവനില്‍ പോയി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട സന്തോഷത്തിലാണ് നടന്‍ കൃഷ്ണകുമാര്‍. ഭാര്യയും മക്കളായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും കൃഷ്ണകുമാറിന്റെ ഒപ്പമുണ്ടായിരുന്നു. മകള്‍ അഹാന ഉണ്ടായിരുന്നില്ല.
 
'ബഹുമാന്യനായ കേരള ഗവര്‍ണര്‍ ശ്രി. ആരിഫ് മുഹമ്മദ് ഖാനെ, ഇന്നലെ കുടുംബത്തോടൊപ്പം രാജ്ഭവനില്‍ പോയി കാണുവാന്‍ സാധിച്ചു'- കൃഷ്ണകുമാര്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@krishnakumar_actor)

നടി അഹാന ചെന്നൈയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.അഹാന നായികയായെത്തുന്ന 'പിടികിട്ടാപ്പുള്ളി' അടുത്തിടെ ഒ.ടി.ടി റിലീസ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article