ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്ക്, നിമിഷയുടെ കഥാപാത്രം ഐശ്വര്യ രാജേഷിന്, ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്
ശനി, 1 ജനുവരി 2022 (17:11 IST)
2021ല്‍ ഒ.ടി.ടിയിലെത്തി വന്‍വിജയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
 
നിമിഷ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ചെയ്യുന്നത് ഐശ്വര്യ രാജേഷാണ്.
 
ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ദുര്‍ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article