കണ്ടന്റ് കൊണ്ട് മലയാള സിനിമ എത്തുന്ന ഈ വലിയ ഉയരങ്ങളില്‍ അഭിമാനം:ജിയോ ബേബി

കെ ആര്‍ അനൂപ്

തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (08:55 IST)
ക്രിസ്മസ് റിലീസായി എത്തിയ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ ഇഷ്ടമായെന്ന് എന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി.
 
 
കണ്ടന്റ് കൊണ്ട് മലയാള സിനിമ എത്തുന്ന ഈ വലിയ ഉയരങ്ങളില്‍ അഭിമാനവും സന്തോഷവും ഉണ്ട്. മിന്നല്‍ മുരളി.ബേസില്‍ ജോസഫ്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു, മനു മഞ്ജിത്ത്, സുഷിന്‍ ശ്യാം, ഷാന്‍ റഹ്മാന്‍, 
 ഒപ്പം നമ്മുടെ സ്വന്തം സൂപ്പര്‍ ഹീറോ ടൊവിനോ തോമസിനും മുഴുവന്‍ ടീമിനും ജിയോ ബേബി തന്റെ സ്‌നേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍