Kaduva Video Song|'പാല്‍വര്‍ണ്ണ കുതിരമേല്‍', കടുവയിലെ വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 22 ജൂലൈ 2022 (11:11 IST)
കടുവ മൂന്നാമത്തെ ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. ആദ്യത്തെ 13 ദിവസങ്ങളില്‍ നിന്ന് 40 കോടി കളക്ഷന്‍ ആഗോളതലത്തില്‍ ചിത്രം നേടി. 165 തീയേറ്ററുകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ്.
 
'പാല്‍വര്‍ണ്ണ കുതിരമേല്‍' എന്ന ഗാനത്തിന്റെ വീഡിയോ നിര്‍മാതാക്കള്‍ പുറത്തിറക്കി.ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article