അതിമനോഹരമായ പ്രണയ ഗാനം കേള്‍ക്കണോ ? രാധേശ്യാമിലെ പുത്തന്‍ വീഡിയോ സോങ്

കെ ആര്‍ അനൂപ്
വ്യാഴം, 31 മാര്‍ച്ച് 2022 (14:53 IST)
രാധേശ്യാം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നാളെയും മുതല്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോങ് കൂടി പുറത്തിറങ്ങി.
 
നിന്നാലെ എന്ന് തുടങ്ങുന്ന ഗാനം അനുരാഗ് കുല്‍ക്കര്‍ണി, ശ്വേത പണ്ഡിറ്റ് ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.ജോ പോള്‍ വരികളെഴുതി.

അനുബന്ധ വാര്‍ത്തകള്‍

Next Article