ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവുമധികം താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസ്.രാധേ-ശ്യാം റിലീസ് ചെയ്തതിന് പിന്നാലെ പ്രഭാസിന് ഒരു ഇടവേള എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.നടന് ഇത് പൂര്‍ണ്ണമായും അവധിക്കാലമല്ലെന്നും താരം സ്‌പെയിനിലെ ബാഴ്സലോണയില്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും എന്നാണ് ലഭിക്കുന്ന വിവരം.