പാകിസ്ഥാന്‍ ജാവലിന്‍ ത്രോ താരം അര്‍ഷാദ് നദീമിനെ ബെംഗളുരുവില്‍ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ഇവന്റിലേക്ക് താരം ക്ഷണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണം...
കേസില്‍ അടുത്തയാഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ തിങ്കളാഴ്ച എക്‌സൈസ് സംഘത്തിന് മുന്നില്‍...
ഇന്ന് വിപണി ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവാണുണ്ടായത്. 80,000 നിലവാരത്തിലുണ്ടായിരുന്ന സെന്‍സെക്‌സ് 858 പോയന്റ് ഇടിഞ്ഞ് 78,960ലെത്തി. നിഫ്റ്റി...
ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ച് സൈന്യം. നിഷ്‌കര്‍ ഈ ത്വയിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെയാണ് സൈന്യം...
Thudarum First Half Review: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' തിയറ്ററുകളില്‍. കേരളത്തില്‍ രാവിലെ പത്തിനു ആദ്യ ഷോ ആരംഭിക്കും....
ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് സൈന്യം. 2021...
നമുക്കെല്ലാവര്‍ക്കും ബിസ്‌ക്കറ്റ് ഇഷ്ടമാണ്. രാവിലെയോ ഉച്ചകഴിഞ്ഞോ ചായയ്ക്കൊപ്പമോ ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലം പലര്‍ക്കുണ്ട്. എന്നിരുന്നാലും, പതിവായി അവ...
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു. വീടുകള്‍ തകര്‍ക്കുമ്പോള്‍ വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല....
Empuraan Trolls: ഒടിടി റിലീസിനു പിന്നാലെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ചിത്രത്തിലെ ചില സീനുകളാണ് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും...
India vs Pakistan: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും...
Rajasthan Royals: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ പടിക്കല്‍ കലമുടച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആരാധകര്‍. വിജയം ഉറപ്പിച്ച...
കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് പാക്കിസ്ഥാന്റെ...
Narivetta Trailer: ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'യുടെ...
മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കും. 'കിക്ക് ഡ്രഗ്' ആപ്തവാക്യത്തോടെ നടത്തുന്ന ഈ പ്രവര്‍ത്തനത്തില്‍...
അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് താരം പങ്കുവെച്ചത്. 33കാരനായ ആമിര്‍ 2024ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍...
രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ചിത്രം വമ്പന്‍ ബജറ്റിലാണ് ഇറങ്ങിയത്. രാം ചരണിനൊപ്പം കിയാരാ അഡ്വാനി, എസ്.ജെ. സൂര്യ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയിട്ടും...
2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം പാക് അഭിനേതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം ബോളിവുഡ് സിനിമകളില്‍...
ആകെ കളിച്ച 8 കളികളില്‍ 4 പോയന്റുകള്‍ മാത്രമുള്ള രാജസ്ഥാന്‍ നിലവില്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 8 കളികളില്‍ അഞ്ച് വിജയവുമായി ആര്‍സിബിക്ക് ഇന്ന്...
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവെക്കാനും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ...
ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം നിഷേധിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് നെഹ്‌റു അന്നത്തെ പാക് പ്രസിഡന്റായ...