Janaki V vs State of Kerala: സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്കു തണുപ്പന്‍ പ്രതികരണം. മോശം തിരക്കഥയും കണ്ടുപഴകിയ ആഖ്യാനശൈലിയുമാണ് ചിത്രത്തിന്റേതെന്ന് പ്രേക്ഷകര്‍ പറയുന്നു.