മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ ഏറ്റെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും...
അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. ഇക്കാര്യം അമേരിക്ക ഇന്ത്യയെ അറിയിച്ചതായി വിദേശകാര്യ...
60 കാരനെ കോടതി 25 വർഷത്തെ കഠിന തടവിനും 3 ലക്ഷം രൂപാ പിഴയും വിധിച്ചു. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരം കുറ്റിക്കൽ വീട്ടിൽ മണി എന്ന ഭൂവനേശ്വരൻ പിള്ളയെ...
കൊല്ലം : ജോലിക്കായി വീട്ടിൽ നിന്നു പുറപ്പെട്ടു കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൂണി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ പൊരീക്കൽ ഇടവട്ടം മഞ്ചേരി പുത്തൻ വീട്ടൽ...
ടോണ്‍സിലൈറ്റിസ് സര്‍വ്വസാധാരണമായ ഒരു അസുഖമാണ്. സാധാരണയായി കുട്ടികളിലാണ് കൂടുതലും ടോണ്‍സിലൈറ്റിസ് കാണപ്പെടുന്നത്. എന്നാല്‍ എന്താണ് ടോണ്‍സിലൈറ്റില്‍ എന്ന്...
ഡല്‍ഹിയില്‍ ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 27 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ ബിജെപി...
നിങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിത്വ സവിശേഷതകള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ കൈകളുടെ ആകൃതി മുതല്‍ നിങ്ങള്‍ ഇരിക്കുന്നതും...
മലയാളത്തിൽ റീ റിലീസിന്റെ ചാകരയാണ്. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ റീ റിലീസ് ചെയ്തിരുന്നു. മോഹൻലാലയന്റെ റീ റിലീസ് ചിത്രങ്ങള്‍ക്ക് ലഭിക്കാതിരുന്ന സ്വീകാര്യത...
Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ 27 വര്‍ഷത്തിനു ശേഷം ബിജെപി അധികാരത്തിലേക്ക്. 70 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി...
‘എമ്പുരാന്‍’ സിനിമയിലെ 36 കഥാപാത്രങ്ങളെയും അടുത്ത 18 ദിവസത്തിനുള്ളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. മാര്‍ച്ച് 27ന്...
മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. നടൻ ഗംഗയിൽ പുണ്യസ്‌നാനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്ത്. കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ജയസൂര്യ തന്നെയാണ്...
വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.മോഹനന്‍ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി കേരള ഹൈക്കോടതി...
ബിജെപി രാജ്യതലസ്ഥാനം തിരികെ പിടിക്കുന്നത് 27 വര്‍ഷത്തിന് ശേഷമാണ്. 70അംഗ ഡല്‍ഹി നിയമസഭാ സീറ്റുകളില്‍ 48 സീറ്റുകളിലും ബിജെപിയാണ് മുന്നേറുന്നത്. അതേസമയം 22...
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു....
ഭക്ഷണം പാചകം ചെയ്യാന്‍ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് എണ്ണകളാണ് വെളിച്ചെണ്ണയും സണ്‍ഫ്ളവര്‍ ഓയിലും. മാര്‍ക്കറ്റില്‍ വില മാറുന്നതിനനുസരിച്ച് നമ്മള്‍...
Oats Omlete: കാര്‍ബ്സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഓട്സ് ആരോഗ്യത്തിനു വളരെ നല്ലതാണ്. ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഓട്സ് കഴിക്കാവുന്നതാണ്. അതില്‍ തന്നെ...
പിതാവിനെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യസ്ഥതയാണെന്ന് ഹൈക്കോടതി. ഇത് നിയമപരമായ ഉത്തരവാദിത്തമാണെന്നും വയോധികനായ പിതാവിനെ അവഗണിക്കുന്നത്...
വാഹനാപകടത്തില്‍ റിയാലിറ്റി ഷോ താരം അലീഷ മരിച്ചു. 34 വയസ്സായിരുന്നു. മൈസൂര് വിലുണ്ടായ വാഹനാപകടത്തിലാണ് നൃത്താ അധ്യാപിക കൂടിയായ അലീഷ മരിച്ചത്. ഭര്‍ത്താവ്...
Aravind Kejriwal: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഇരട്ട പ്രഹരമായി അരവിന്ദ് കെജ്രിവാളിന്റെ തോല്‍വി. 2013 മുതല്‍ കൈവശം വയ്ക്കുന്ന ന്യൂഡല്‍ഹി...
നാഗ്പൂരില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ കെ.എല്‍.രാഹുലിന്റെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. ശുഭ്മാന്‍ ഗില്ലിനു സെഞ്ചുറിയടിക്കാന്‍...