തൊണ്ട വേദന വന്നാല്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വലിയ ബുദ്ധിമുട്ടാണ്. കഫക്കെട്ട്, അലര്‍ജി, അണുബാധ എന്നിവയുടെ ഭാഗമായിട്ടാകാം നിങ്ങള്‍ക്ക് ഇടയ്ക്കിടെ തൊണ്ട വേദന അനുഭവപ്പെടുന്നത്. തൊണ്ടയില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമ്പോള്‍ മിക്കവര്‍ക്കും ശക്തമായ തൊണ്ട വേദന അനുഭവപ്പെടുന്നു. ഇടയ്ക്കിടെ തൊണ്ട വേദന അുഭവപ്പെടുന്നെങ്കില്‍ വൈദ്യസഹായം തേടണം.