കുട്ടികള്‍ക്കുള്ള കണ്‍സഷന്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയില്ല. അനുകമ്പയോട് പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാര്‍ എടുക്കരുത്. കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.