പന്തിനെ പിന്തുണച്ചുകൊണ്ടുള്ള മിച്ചല്‍ മാര്‍ഷിന്റെ പ്രതികരണം ഇങ്ങനെ. റിഷഭ് തന്നെ ഇക്കാര്യം സമ്മതിക്കും. അയാള്‍ ഉദ്ദേശിച്ച സീസണായിരുന്നില്ല ഇത്. എന്നാല്‍...
ദുര്‍ബലമായ ചര്‍മ്മമോ ശരീരത്തിന്റെ ഘടനയോ കാരണം മാത്രമല്ലായിരിക്കാം. പര്‍പ്പിള്‍ നിറത്തിലുള്ള പാടുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയോ ദീര്‍ഘനേരം നിലനില്‍ക്കുകയോ...
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റുന്നതിനുള്ള...
തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം. പാവറട്ടി പൂവത്തൂര്‍ സെന്റര്‍ മുതല്‍ പഞ്ചാരമുക്ക് വരെ ബിഎം ആന്റ് ബിസി ടാറിങ്...
കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. മഞ്ഞിരക്കൊല്ലി ബാബുവിന്റെ മകന്‍ നിതീഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഇയാളുടെ ഭാര്യ...
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി...
വയനാട് ജില്ലയില്‍ റൂസാ പദ്ധതിയില്‍പ്പെടുത്തി മോഡല്‍ ഡിഗ്രി കോളേജ് 5 പുതിയ കോഴ്സുകളോടെ ആരംഭിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും...
Josh Hazlewood: പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ജോഷ് ഹെയ്‌സല്‍വുഡ് നെറ്റ്‌സില്‍ ബൗളിങ് പരിശീലനം ആരംഭിച്ചു. പരുക്കിന്റെ...
വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ബിരിയാണിയ്‌ക്കൊപ്പം ചിലര്‍ക്ക്...
Mumbai Indians: ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്കു തിരിച്ചുപോകുന്ന മൂന്ന് വിദേശ താരങ്ങള്‍ക്കു പകരക്കാരെ കണ്ടെത്തി മുംബൈ ഇന്ത്യന്‍. ഇംഗ്ലണ്ട്...
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ(gold) ഉപഭോക്താക്കളാണ് ഇന്ത്യ.അതിനാല്‍ തന്നെ ആഗോളവിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കാറുണ്ട്.
തന്റെ പതിവ് ശൈലിയില്‍ നോട്ട്ബുക്ക് എടുത്ത്, അഭിഷേകിന്റെ വിക്കറ്റും താരം അതിലേക്ക് എഴുതിചേര്‍ത്തു. എന്നാല്‍ ഇത്തവണ ആഘോഷം റാത്തി അവിടം കൊണ്ട് അവസാനിപ്പിച്ചില്ല
ഡിജിറ്റല്‍ ക്രിയേറ്ററായ നിക്കോള്‍ ആണ് ആശ്ചര്യകരമായ ഒരു വെളിപ്പെടുത്തലില്‍ നടത്തിയിരിക്കുന്നത്. ദൃശ്യമായ ബേബി ബമ്പ് വികസിപ്പിക്കാതെ കടന്നു പോയ ഗര്‍ഭാവസ്ഥയുടെ...
മൂന്ന് വയസ്സുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ സന്ധ്യ (35) പോലീസിന് നല്‍കിയ മൊഴിയില്‍ കുറ്റം...
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ 206 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. 38 പന്തില്‍ 65 റണ്‍സുമായി മിച്ചല്‍ മാര്‍ഷും...
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും എയ്ദന്‍ മാര്‍ക്രത്തിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ 205 റണ്‍സാണ്...
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനമാണ് ഇഞ്ചി. കറികള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ഇഞ്ചിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇഞ്ചിയില്‍ ഒരുപാട് തരത്തിലുള്ള...
സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം' പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇനി ദിലീപ് ചിത്രത്തിലേക്ക്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'...
കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അമിതമായി പുകഴ്ത്തുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. ഇടതുപക്ഷത്തിനെതിരെ ശക്തമായി നിലപാടെടുക്കുന്ന...