ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും രണ്ടാഴ്ച മുന്‍പാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള സന്നദ്ധത കോലി അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും...
ടെസ്റ്റ് ക്രിക്കറ്റിന് കോലിയെ പോലെ ഒരു താരത്തെ ആവശ്യമുണ്ടെന്നും ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് റെഡ് ബോളില്‍ ശേഷിക്കുന്ന കരിയറില്‍ 60ന് മുകളില്‍ ശരാശരിയില്‍...
ധരംശാലയില്‍ നടന്ന പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തിനിടെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരം തടസ്സപ്പെട്ടിരുന്നു. ഭീതികരമായ സാഹചര്യത്തില്‍ സ്റ്റേഡിയത്തിലെ...
ആവേശം എന്ന സിനിമയിൽ വില്ലനായെത്തി ശ്രദ്ധ നേടിയ നടൻ മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. പ്രണയവിവാഹമായിരുന്നു. വർഷങ്ങളായി...
ലഹരിയുമായി ചേർത്തുള്ള ആരോപണങ്ങൾ തന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ടെന്ന് നടൻ ശ്രീനാഥ് ഭാസി. സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ...
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കുടവയറിനു സാധ്യത കൂടുതലാണ്. ഒറ്റ ഇരിപ്പിന് മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യുന്ന ശീലം ഒഴിവാക്കുകയാണ് അത്തരക്കാര്‍...
Thudarum Box Office: മോഹന്‍ലാല്‍ ചിത്രം 'തുടരും' 200 കോടി ക്ലബില്‍. ഏപ്രില്‍ 25 നു തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ടാണ് 200 കോടി തൊട്ടത്. നടന്...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ വയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വെയ്ക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വെറും വയറ്റില്‍ ചില ഭക്ഷണങ്ങള്‍...
ഇതുവരെ 57 മത്സരങ്ങള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉപേക്ഷിച്ച പഞ്ചാബ്- ഡല്‍ഹി പോരാട്ടമടക്കം 17 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അതിര്‍ത്തിയിലെ...
ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് അടിച്ചത്. 101 പന്തില്‍...
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെ സൂപ്പര്‍ താരമായ വിരാട് കോലിയും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാന്‍ പോകുന്നതായുള്ള...
ഓപ്പറേഷന് കരുതലോടെ തുടരുന്നുവെന്നും വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ ജനങ്ങള്‍ അറിയിക്കുമെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.
ഓപ്പറേഷന് സിന്ദൂര്‍...
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ കയറി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിലൂടെയാണ് ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷം രൂക്ഷമായത്....
പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള സെക്ടറുകളില്‍ ഒരു അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറും...
ടൂര്‍ണമെന്റിലെ ആദ്യ 2 സ്ഥാനക്കാര്‍ തമ്മിലുള്ള ഈ പോരാട്ടമാകും ലാലിഗ കിരീടം ആര് നേടുമെന്ന് തീരുമാനിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 7:45നാണ് മത്സരം നടക്കുക.
ചാമ്പ്യന്‍സ്...
ഈ മാസം 15നോ 16നോ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ധരംശാല ഒഴികെയുള്ള വേദികളില്‍ മുന്‍നിശ്ചയപ്രകാരം...
സനം തേരി കസം സിനിമയുടെ റി റിലീസിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാകും സിനിമയിലെന്നായിരുന്നു ഇതുവരെ വന്ന...
തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചു വേളി) നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ വരെ നീട്ടിയതായി റയില്‍വേ...
1971ല്‍ അമേരിക്ക ഇന്ത്യ- പാക് യുദ്ധത്തില്‍ ഇടപ്പെട്ടപ്പോള്‍ അതിര്‍ത്തി കടന്ന് ഒരു രാജ്യത്തിനും ഇന്ത്യയോട് ഇങ്ങനെ ചെയ്യണമെന്ന് പറയാന്‍ അവകാശമില്ലെന്ന് ഇന്ദിരാഗാന്ധി...
ചൂടുകാലത്ത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ചൂടുകുരു. വേനൽക്കാലമായാൽ ഇതിനെ പ്രതിരോധിക്കലും ഒരു ചടങ്ങാണ്. ശരീരത്തിലെ ചിലഭാഗങ്ങളിൽ...