Kerala Weather News in Malayalam: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. വ്യാഴാഴ്ചയോടെ...
തൃശൂർ: പുതുക്കാട് മേഫെയർ ബാറിന് മുന്നിൽ വച്ച് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അളഗപ്പ നഗർ സ്വദേശി സിജോ ജോണിനെ...
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ യുവതി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ്...
സുരേഷ് ഗോപി നായകനായ ജെ.എസ്.കെയിൽ മകൻ മാധവ് സുരേഷും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാധവിന്റെ ആദ്യ സിനിമയല്ല ജെ.എസ്.കെ. ഇതിന് മുൻപ് മാധവ്...
രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പൊലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തു. വാഹനത്തിന്...
ടെസ്റ്റ് ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് അടുത്ത മൂന്ന് സൈക്കിളുകളിലും ഇംഗ്ലണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുമെന്ന്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍. അദ്ദേഹത്തിന്റെ കാര്യം ഞങ്ങള്‍ ഒഴിവാക്കിയതാണ്....
പൈനാപ്പിള്‍ കഴിച്ചാല്‍ ചിലര്‍ക്ക് നാവിലും വായിലുമൊക്കെ കുത്തുന്ന പോലെ ഒരു അനുഭവം ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് അത് ചെറുതായി മാത്രം അനുഭവപ്പെടുമ്പോള്‍ മറ്റുചിലര്‍ക്ക്...
എറണാകുളം: എറണാകുളം ജില്ലാ പോലീസ് ആസ്ഥാനത്തു നടന്ന പ്രതിമാസ യോഗത്തിൽ വൈകിയെത്തിയ
പോലീസ് ഉദ്യേഗസ്ഥർക്ക് ശിക്ഷ ഇനത്തിൽ എസ്.പി പത്ത് കിലോമീറ്റർ ഓടാൻ നിർദ്ദേശിച്ചു....
ഹിന്ദുമതത്തിലെ വിശുദ്ധരൂപമായ ശ്രീരാമന്റെ ജീവിതം മുഴുവന്‍ ധര്‍മത്തിന് സമര്‍പ്പിച്ചതാണ്. അദ്ദേഹത്തിന്റെ 14 വര്‍ഷത്തെ വനവാസം, നാം ഇന്നും ആത്മീയതയും ആത്മസംയമനവും...
വിദേശത്ത് നടന്ന ഒരു ഫാഷന്‍ ഷോയ്ക്കിടെ ചോദിച്ച ചോദ്യങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് ധ്യാന്‍ ശ്രീനിവാസന്‍ ശോഭാ വിശ്വനാഥിനെയും അവതാരക ലക്ഷ്മി നക്ഷത്രയേയും...
ഭാഷകളുടെ അതിർവരമ്പുകൾ കടന്ന് ഹിറ്റായ ചിത്രമാണ് ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒന്നിച്ച ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമേക് ചെയ്യപ്പെട്ടു....
ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവായ സതീഷ്. അബദ്ധത്തില്‍ രണ്ട് തവണ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്...
ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്....
കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് രണ്ടര വയസ്സുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെടുത്തു. ഭര്‍ഠാവിന്റെ മാനസിക പീഡനം മൂലമാണ് റീമ കുഞ്ഞുമായി പുഴയില്‍...
അതുല്യയുടെ മരണം ചർച്ചയായതിന് പിന്നാലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ഭർത്താവ് സതീഷ്. ‘ആതു പോയി ഞാനും പോണു’ എന്നാണ് സതീഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക്...
സമൂഹത്തില്‍ ദിനം പ്രതി നമ്മുടെ പെണ്‍മക്കള്‍ ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പീഡനത്തില്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകളാണ്...
ആലപ്പുഴ: നിരവധി വാഹനങ്ങൾ വാടകയ്ക്ക് എടുത്തു പണയംവെച്ച് പണം തട്ടിയ വിരുതൻ പോലീസ് പിടിയിലായി. തിരുവമ്പാടി ഉള്ളാടൻപറമ്പിൽ വിനോദ് (44) ആണ് ആലപ്പുഴ നോർത്ത്...
കര്‍ക്കടക മാസം രോഗങ്ങള്‍ ഏറെ വരാന്‍ സാധ്യതയുള്ള മാസമാണ്. ആരോഗ്യപരമായി ഈ കാലയളവില്‍ വലിയ ശ്രദ്ധയാണ് നമ്മള്‍ നല്‍കാറുള്ളത്. ഒപ്പം ആത്മീയമായും ഒരുപാട് പ്രധാനമുള്ള...
ഇടവേളയ്ക്ക് ശേഷമുള്ള ജ്യോതികയുടെ തിരിച്ചുവരവ് പലർക്കും ദഹിച്ചിട്ടില്ല. തുടർച്ചയായ സൂര്യയുടെ പരാജയങ്ങൾക്ക് കാരണം ജ്യോതികയുടെ തിരക്കഥാ തിരഞ്ഞെടുപ്പുകൾ ആണെന്ന...