അനശ്വര രാജന്, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന് ജ്യോതിര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ് വിപിനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്....
തമിഴില്‍ റോജയും മലയാളത്തില്‍ യോദ്ധയുമടക്കമുള്ള സിനിമകളിലൂടെ താരം മലയാളികള്‍ക്കും പ്രിയങ്കരിയാണ്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടിവന്ന...
2013ല്‍ സൂര്യയെ നായകനാക്കി ചെയ്യേണ്ടിയിരുന്ന സിനിമ ഒടുവില്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. സൗത്തിന്ത്യയിലെ ജെയിംസ് ബോണ്ടിന്റെ പതിപ്പായി ഫ്രാഞ്ചൈസി പോലെയെല്ലാം...
പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തത്....
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് ( ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി...
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഞായര്‍ , തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ടാണ്.. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ...
അഞ്ച് ടി20 മത്സരങ്ങളും 3 ഏകദിനങ്ങളുമാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കുക. അടുത്ത വര്‍ഷം ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം ജനുവരി 14ന്...
തെലുങ്ക് താരമായ വിഷ്ണു മഞ്ചുവാണ് സിനിമയില്‍ നായകനാകുന്നത്. സ്റ്റാര്‍ കാസ്റ്റ് കൊണ്ട് അമ്പരപ്പിക്കുന്ന സിനിമയുടെ ട്രെയ്ലര് ഇന്നലെയാണ് പുറത്ത് വന്നത്. ശിവ...
പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയെല്ലാം ഫ്രൂട്ട്സിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, മറ്റ്...
ജീവിതത്തില്‍ വലിയ കൈതാങ്ങായി നില്ക്കുന്ന അച്ഛനെ പലപ്പോഴും നമ്മള് ആഘോഷിക്കാന്‍ മറക്കുകയാണ് പതിവ്. പഴയ സങ്കല്‍പ്പത്തിലാണെങ്കില്‍ സ്നേഹം അടക്കിവെച്ച് പുറമെ...
ഇന്ത്യ എ ടീമും സീനിയര്‍ ഇന്ത്യന്‍ ടീമും തമ്മിലുള്ള ഇന്‍ട്രാ സ്ക്വാഡ് മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങി സര്‍ഫറാസ് ഖാന്. 76 പന്തില്‍ നിന്നാണ് സര്‍ഫറാസിന്റെ...
ഇറാന് തലസ്ഥാനമായ ടെഹ്റാന് ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്നും യുഎസിനെ ആക്രമിച്ചാല്‍ ഇതുവരെയും കാണാത്ത തരത്തിലുള്ള...
മരിച്ച സീനയുടെ തല പല തവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി. ഇതിനൊപ്പം തലക്ക് പുറകില്‍ വീണ പാടുമുണ്ട്. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം...
ടെഹ്റാൻ: ഇറാന്റെ കനത്ത മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേരെ കാണാനില്ലെന്നും...
അച്ഛന്റെ അടക്കിപ്പിടിച്ച സ്നേഹവും ത്യാഗവും അദ്ധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത്. അമ്മമാര്‍ക്ക് ഒരു ദിവസം എന്നത് പോലെ തന്നെ അച്ഛന്മാരുടെ...
തമിഴിൽ ഏറെ ഹിറ്റായ ചിത്രമാണ് 96. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്....
എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പോലീസിൽ പരാതി നൽകി സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ അവിടെയുള്ളവർ കൊന്നു എന്നാണ് പരാതി. പാലാരിവട്ടം പൊലീസിലാണ്...
നന്ദമൂരി ബാലകൃഷ്ണയുടെ സിനിമകൾ പോലെ തന്നെയാണ് വ്യക്തിജീവിതത്തിലെ അദ്ദേഹത്തിന്റെ ചില പ്രവർത്തികളും. പൊതുവിടങ്ങളിലെ വിചിത്രമായ പ്രവര്‍ത്തികള്‍ കൊണ്ട് പലപ്പോഴും...
മലയാളികൾക്ക് എന്നും ഓർത്തിരിക്കാനും പൊട്ടിച്ചിരിക്കാനും പാകത്തിലുള്ള സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്ത് ആണ് ബെന്നി പി നായരമ്പലം. കല്യാണരാമൻ, അടുത്തിടെ റീ...
Shafi Parambil and Rahul Mamkootathil: വാഹന പരിശോധന നടത്തുകയായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഷാഫി പറമ്പില്‍ എംപിയും...